Scholarships & Endowments

Scholarships & Endowments

Management Scholarships

  1. 1. The Management decided to offer Sponsorship to those candidates who secure 90% and above marks in the Plus two examinations.
  2. 2. Students who score between 80 and 85 % aggregate in the University Exams in an academic year will be given an assured scholarship of Rs. 10,000/-.
  3. Any student of Focus Institute of Science and Technology winning first rank in the University Exams at the end of the four year B.Tech course will be rewarded a cash award of Rs. 50,000. Students who earn Second rank will receive a cash award of Rs. 25,000 and those obtaining third rank will be awarded Rs. 10,000/-

Note: The scholarship amount will be adjusted against the fee payable in the succeeding academic year.

എഞ്ചിനീയറിംഗ് പഠനത്തിന് സ്‌കോളർഷിപ്പ്


തൃശൂരിലെ പൂമലയിലുള്ള ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ മികച്ച സ്കോളർഷിപ്പോടെ എൻജിനീയറിംഗ് പഠിക്കാൻ അവസരം. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ നേതൃത്വത്തിലാണ് ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവർത്തിക്കുന്നത്.
ഈ വർഷം  കോളേജിൽ നടന്ന പ്ലേസ്‌മെൻറ് ഡ്രൈവിൽ പഠനത്തിൽ പ്രാവീണ്യം നേടിയ അവസാനവർഷ വിദ്യാർത്ഥികൾക്ക്  വിദേശത്തെയും ഇന്ത്യയിലെയും പ്രശസ്തമായ കമ്പനികളിൽ ജോലി ശരിപ്പെടുത്തിക്കൊടുക്കാൻ ഫോക്കസ് മാനേജ്മെന്റ് അധികാരികൾക്ക് സാധിച്ചു.
ഫോക്കസ് ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്‌കോളർഷിപ്പ് പദ്ധതി. അർഹതയുള്വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് അവസരമൊരുക്കുന്നത്. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  എൻജിനീയറിംഗ് പഠനത്തിന് സഹായിക്കുക എന്നതാണ് സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ ‘ഫോക്കസ് ഫൌണ്ടേഷൻ’ ലക്ഷ്യമിടുന്നത്. ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ട്യൂഷൻ ഫീസിൽ  ഇളവ് നൽകുന്നത്.സ്‌കോളർഷിപ്പ് സ്കീമിലേക്ക് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി മെയ് 31 ആണ്. പ്ലസ് ടു പരീക്ഷയിൽ 85 %ത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. എൻ ആർ ഐ സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനേജ്മെൻറ്  ക്വോട്ടയിലെ അഡ്മിഷനും ഇപ്പോൾ അപേക്ഷിക്കാം.
സിവിൽ, ഇലെക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ ബി. ടെക് കോഴ്‌സുകളാണ്  ഫോക്കസിൽ നടത്തി വരുന്നത്.
സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ കോളേജിൽ നേരിട്ടോ, വെബ്‌സൈറ്റ് വഴിയോ സമർപ്പിക്കാവുന്നതാണ്.
വെബ്‌സൈറ്റ് : www.focuscampus.org
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മൊബൈൽ : +918281058088 / +971555467827